കൊച്ചി കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം

കൊച്ചി: കൊച്ചി ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ജിയോ ഇൻഫോ പാർക്ക് ഐ.ടി കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ്…

കൊച്ചിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 12,000 കോടി രൂപയുടെ ലഹരിമരുന്ന്

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ്…

ആലപ്പുഴയിൽ പതിനാലുകാരനെ 40കാരി പീഡിപ്പിച്ചു

ആലപ്പുഴ: പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ…

പാറശ്ശാലയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: 12 വയസുകാരന്‍ മരിച്ചു; 11 പേർ ആശുപത്രിയിൽ.

തിരുവനന്തപുരം: പാറശ്ശാലയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. അപകടത്തിൽ 11…

കരുതലോടെ കോൺഗ്രസ്; എം.എല്‍.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ നീക്കം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോണ്‍ഗ്രസ്. എം.എല്‍.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള…

‘ആദ്യം മുന്നിട്ടവര്‍ പിന്നിലാവുന്നത് കണ്ടിട്ടുണ്ട്’; കര്‍ണാടകയില്‍ നിന്ന് ഒരു ഫലവും പുറത്തു വന്നിട്ടില്ലെന്ന് വി മുരളീധരൻ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കാതെ ബിജെപി. ഫലം വന്നതിന് ശേഷം ബിജെപി മറുപടി പറയുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കര്‍ണാടകയില്‍ നിന്ന് ഒരു…

Gold Rate Today: കുതിപ്പിൽ നിന്ന് പിന്നോട്ടില്ല; അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320…

മോദി മാജിക് ഏറ്റില്ല; കന്നടപ്പോരിൽ കോൺഗ്രസ് തരംഗം!

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗം. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.…

വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് തൈപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിസാം…

പൊതുനിരത്തിലെ അനധികൃത നിർമ്മാണം സർക്കാർ ഒത്താശയോടെ: സജി മഞ്ഞക്കടമ്പിൽ

പാലാ: അനധികൃത നിർമ്മാണങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും പിഡബ്ല്യുഡി, പോലീസ് അധികാരികൾ ജാഗ്രതാ എടുക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ…