ഒമാനില്‍ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശികളാണ് ഇവര്‍. നാലുകുട്ടികള്‍ ഉള്‍പ്പടെ ആറ് പേര് അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.

അപകടത്തില്‍ യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടിണ്ട്. യാത്രയ്ക്കിടെ രണ്ടുകുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നെന്നാണ് വിവരം.


