കാഞ്ഞിരപ്പള്ളി: ഇടക്കുന്നം സ്വദേശി ദുബായിൽ മരിച്ചു. പെരുമ്പറയിൽ വീട്ടിൽ അബ്ദുൾ വഹാബിന്റെയും ഉമ്മുകുൽസുവിന്റെയും മകൻ ഫൈസൽ (55) ആണ് മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/IP0ubn0TQOCGT2blwahUqP

ഭാര്യ അൻസൽന മുണ്ടക്കയം (വരിക്കാനി പുത്തേടത്ത് കുടുംബാഗം,
ഇടക്കുന്നം GHS സ്കൂൾ അധ്യാപിക). മക്കൾ: ആസിഫ് (അച്ചു ), അർഷിഫാ, മരുമകൾ റസിയ (ദുബൈ) കബറടക്കം പിന്നീട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed