എരുമേലി: എരുമേലി മൂക്കൂട്ടുതറയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപിയെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

കൊലപാതകമെന്നാണ് സംശയം. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം രക്തത്തുള്ളികളും കണ്ടെത്തി. എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *