മുണ്ടക്കയം ബൈപാസിൽ കാർ അപകടം അമിത വേഗത്തിൽ എത്തിയ കാർ ബൈപാസിൽ നിർത്തി ഇട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കയറി അപകടം. അപകടത്തെ തുടർന്ന് കാറിൽ യാത്ര ചെയ്ത് യുവതി ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു, കാർ ഓടിച്ച യുവാവിനെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

updating..

Leave a Reply

Your email address will not be published. Required fields are marked *

You missed