മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് നാലു മണിയോടെ മൂലേപ്ലാവ് മൃഗാശുപത്രിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു ഇടിച്ച കാർ പിന്നിലേക്ക് നിരങ്ങി ഗുഡ്‌സ് ഓട്ടോറിക്ഷയിലും ഇടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *