വാഴൂർ:ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഡി പി ഐ വാഴൂർ പഞ്ചായത്ത്‌ കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ് ഉദ്ഘാടനം ചെയ്തു.

വാഴൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ റഫീഖ് കെ എ യുടെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ കാഞ്ഞിരപ്പള്ളി മണ്ഡലം ഓർഗാനൈസിങ് സെക്രട്ടറി ഫൈസൽ വാഴൂർ ആശംസ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു. അനസ് കെ എ നന്ദി രേഖപ്പെടുത്തി.

കാഞ്ഞിരപ്പള്ളി

ലോക്സഭാ തിരഞ്ഞെടുപ്പ്നോടനുബന്ധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ പ്രവർത്തക കൺവൻഷൻ നടത്തി. പ്രവർത്തകൺവൻഷൻ എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ്സിയാദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അലി അക്ബർ അധ്യക്ഷത വഹിച്ചു.കൺവൻഷൻ അഭിവാദ്യമർപ്പിച്ച് മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ്, മുഹമ്മദ് നൂഹ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *