മുണ്ടക്കയം:തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം ചുണ്ടവിളയിൽ സി.എം.യൂസഫിന്റെ ഭാര്യ നബീസ (54) ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ് ജോലിക്കിടയിൽ നബീസായുടെ കയ്യിൽ അണലിയുടെ കടി ഏൽക്കുകയായിരുന്നു.. ഖബറടക്കം വ്യാഴാഴ്‌ച വൈകിട്ട് നാലിന് മുണ്ടക്കയം വരിക്കാനി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

മക്കൾ:റസിയാ, റംസിയാ.

മരുമക്കൾ: സദ്ദാം, ഷംനാദ്


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *