കാഞ്ഞിരപ്പള്ളി എൽ.ഐ.സി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കോട്ടയം ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജർ കെ.കെ ബിജുമോൻ നിർവ്വഹിച്ചു .

ടോം വർഗീസ് (മാനേജർ P&IR), ശ്രീലത S (മാനേജർ E&OS), P M ഗോവിന്ദ് (മാനേജർ സെയിൽസ് ), വേണു A. V(AGM, BSNL, കാഞ്ഞിരപ്പള്ളി ), സാലിയമ്മ സെബാസ്റ്റ്യൻ (ബ്രാഞ്ച് മാനേജർ മുണ്ടക്കയം), പോൾ വർഗീസ് (ബ്രാഞ്ച് മാനേജർ, കാഞ്ഞിരപ്പള്ളി SO) എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed