ഇടുക്കി: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതരപരിക്കും മറ്റുള്ളവർക്ക് നിസാരപരിക്കുമെന്നാണ് പ്രാഥമികവിവരം.

Leave a Reply

Your email address will not be published. Required fields are marked *