കൂട്ടിക്കൽ: കൂട്ടിക്കൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു. മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി.


ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിലെ ബിജോയി മുണ്ടുപാലം പ്രസിഡന്റാകും.
സി.പി.ഐ ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
