കൊല്ലം കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനാമിക(7) ആരവ് (2) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
There is no ads to display, Please add some