കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ‘കൈകോർക്കാം… വീടൊരുക്കാം…’ ഭവനപദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽദാനവും 3-കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് സ്ഥലവും കൈമാറുന്നു.

2025 ഒക്ടോബർ 1 വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ രാഷ്ട്രീയ, സമുദായിക, സാമൂഹിക, സാംസ്കാരിക നേതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ പരുപാടി ബഹു: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *