കാഞ്ഞിരപ്പള്ളി: ഭക്ഷ്യോത്പാദന മേഖലയിൽ മികവുറ്റ കൂടുതൽ സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്കരണം മേഖലയിലെ സംരംഭകർക്ക് പി.എം.എഫ്.എം.ഇ സ്കീമിന്റെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

▪️പപ്പട നിർമ്മാണം , അച്ചാർ നിർമ്മാണം
▪️കറി പൌഡർ / മസാല പൌഡർ നിർമ്മാണം
▪️ചെറു പലഹാര /ബേക്കറി ഉൽപ്പന്ന നിർമ്മാണം
▪️സ്ക്വാഷ് , ജാം , കാർഷിക അനുബന്ധ മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണം
▪️ഭക്ഷ്യ സംരക്ഷണം ( Food Preservation activities)
▪️ഫുഡ് പാക്കിങ് ടെക്നോളജീസ്

ഈ സ്കീമിനെ കുറിച്ച് കൂടുതൽ അറിയാനും ഈ സ്കീമിന്റെ ഗുണഭോക്താവ് ആകാനും താല്പര്യമുള്ളവർ 05/09/2024 – വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരുകയും തുടർന്ന് അവിടെ രജിസ്റ്റർ ചെയ്തു ആ ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.

ഇതിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ പുതിയ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ നിലവിലുള്ള ഭക്ഷ്യ സംസ്കരണ സംരംഭങ്ങളിൽ അധിക നിക്ഷേപം നടത്തുന്നതിനോ 35% സബ്സിഡി ലഭിക്കുന്ന PMFME സ്‌കീമിന്റെ സപ്പോർട്ട് നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
+91 80897 65945 – ഫൈസൽ കെ കെ , വ്യവസായ വികസന ഓഫീസർ , കാഞ്ഞിരപ്പള്ളി ബ്ലോക്ക്
+91 92070 02503-

അശ്വതി – താലൂക്ക് റിസോഴ്സസ് പേഴ്സൺ കാഞ്ഞിരപ്പള്ളി
+91 77365 13324

ജ്യോതിസ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
+91 97443 69209

അരുൺ മോഹൻ – ഗ്രാമപഞ്ചായത്ത്
+91 90743 40811-

അശ്വിൻ പി എസ് -മുണ്ടക്കയം ഗ്രാമപഞ്ചായത്ത്
+91 70123 16447-

അലീന ബോബൻ- കോരുത്തോട് ഗ്രാമപഞ്ചായത്ത്
+91 72932 13666-

സുറുമി സലീം- എരുമേലി ഗ്രാമപഞ്ചായത്ത്
+91 77367 85364-

മിഷ അലി -മണിമല ഗ്രാമപഞ്ചായത്ത്
+91 9072208924-

അമൽ ജിത്ത് പി മുരളി -കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed