കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര, വി.ടി അയൂബ്ഖാൻ, സിനിമോൾ തടത്തിൽ,

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കൻ,ബേബി വട്ടക്കാട്ട്, സോഫി ജോസഫ്,ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ,സിനി ജിബു,ആൻസി സെബാസ്റ്റ്യൻ,അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി,കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിതാ ഷാജി, സൂസമ്മ മാത്യു, വി.എൻ.പീതാംബരൻ, അമ്പിളി സജീവൻ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *