കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം ദേശീയ പദാക ഉയർത്തി പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ T.J മോഹനൻ, ഷക്കീല നസീർ, T.S. കൃഷ്ണകുമാർ, BDO സജീഷ് ട, J.BDO മാരായ ഷാനവാസ്, ആശാലത, ജീവനക്കാരായ അജേഷ് കുമാർ, പ്രകാശൻ, ഗിരിജ ഗോപാലൻ, ഷാൻ, സലീം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രാജ്യ സ്നേഹ പ്രതിജഞയും പ്രസിഡന്റ് ചെല്ലി കൊടുത്തു..

