ആലപ്പുഴ: പ്രമുഖ ഫെെറ്റ് മാസ്റ്റർ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ് എന്നിവയാണ് ജോലി ബാസ്റ്റിന്റെ മികച്ച സിനിമകൾ. കഴിഞ്ഞദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബൈക്ക് സ്റ്റണ്ടിലുടെയാണ് സിനിമയിലെത്തുന്നത്. വിവിധ ഭാഷകളിലായി 400-ൽ പരം ചിത്രങ്ങളിൽ ഫെെറ്റ് ഡയറക്ടറായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കന്നടയിലായിരുന്നു ജോളി ബാസ്റ്റിൻ സജീവ സാന്നിധ്യമായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed