മുംബൈ: 2019 ലെ കണ്ണീരിന് പകരം ചോദിച്ച് ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലന് ടിക്കററ്റെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 397/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ന്യൂസിലൻഡിന്റെ മറുപടി 327 റൺസിൽ ഒതുങ്ങി. ബാറ്റിങ്ങിൽ കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ നേടിയ സെഞ്ചുറിയും ബോളിങ്ങിൽ ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ ജയത്തിലെ പ്രധാന ഹൈലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *