കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

വ്യാഴാഴ്ച രാത്രി 9 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *