സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. രാവിലെ കൂടിയ സ്വർണവില ഉച്ച ആയപ്പോൾ വീണ്ടും കൂടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസമായി ഇതേ പ്രവണതയാണ് സ്വർണവിലയിൽ കാണാൻ കഴിയുന്നത്.

രാവിലെ പവന് 1,13,520 രൂപ ആയിരുന്ന സ്വർണത്തിനു ഉച്ച ആയപ്പോൾ 1800 രൂപ കൂടി വർധിച്ചതോടെ വില 1,15,320 രൂപയായി. രാവിലെ പവന് 3,680 രൂപ ആണ് ആണ് കൂടിയത്. ഇതോടെ ഇന്ന് മാത്രം സ്വർണത്തിനു പവന് കൂടിയിരിക്കുന്നത് 5480 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed