സ്വർണവില സംസ്ഥാനത്ത് ഇന്നും കൂടി. ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. പവൻ വില 680 രൂപ കൂടി 1,06,960 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 1120 രൂപയാണ് കൂടിയത്. ഇറാനും യുഎസും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വർണവിലക്കയറ്റം. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *