പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ 2024-25 അധ്യായന വർഷത്തെ ബിടെക്, ഡിപ്ലോമ, എംസിഎ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വെള്ളിയാഴ്ച നടക്കും.

ഐഎച്ച്ആർഡി ഡയറക്ടർ വി.എ അരുൺകുമാർ അധ്യക്ഷത വഹിക്കുന്ന പരുപാടി ബഹു: പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

യോഗത്തിൽ ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ, IRS കൊച്ചി ഐ ബി എം പ്രോഗ്രാം ഡയറക്ടർ ശ്രീമതി മാധുരി ഡി മാധവൻ പിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *