കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല 2024 25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.

പ്രസിഡന്റ് നിസാര്‍ നജ്മി അധ്യക്ഷത വഹിച്ച യോഗം
ഐഷാ പള്ളി ഇമാം ശിബിലി മൗലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാദിഖ് മൗലവി യോഗത്തിന് സ്വാഗതം ആശംസിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG

ഇസ്രായേൽ റഫയിൽ നടത്തുന്ന അതിക്രമങ്ങളെയും കൂട്ടക്കൊലയേയും ഉത്തരപ്രദേശിൽ മൂന്ന്ഇമാമീങ്ങളെ പള്ളിയിൽ കയറി കൊലചെയ്യപ്പെട്ടതിനെയും യോഗം അപലപിച്ചു.

ശേഷം നടന്ന 2024 -25
വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് കോട്ടയം ജില്ല ട്രഷറര്‍ താഹ മൗലവി റിട്ടേണിംഗ് ഓഫീസർ ആയി നടന്നു. അബ്ദുറസാഖ് മൗലവി ഇടക്കുന്നം പ്രസിഡണ്ടായും, സാദിഖ് മൗലവി പട്ടിമറ്റം സെക്രട്ടറിയായും, അബ്ദുൽ ജലീൽ മൗലവി ആനക്കല്ല് ട്രഷററായും,
വൈസ് പ്രസിഡന്റ്മാരായി അബ്ദുസ്സമദ് മൗലവി ചാമംപതാല്‍, സഫറുല്ലാ മൗലവി ചിറക്കടവ്
ജോ: സെക്രട്ടറിമാരായി ഷിബിലി മൗലവി ആനിത്തോട്ടം ഷംസുദ്ദീൻ മൗലവി പാറത്തോട് എന്നിവരെയും തെരഞ്ഞെടുത്തു.

മെമ്പറന്‍മാരായി
ഹസൻ മൗലവി പനമറ്റം,
KHM ബഷീർ മൗലവി കാഞ്ഞിരപ്പള്ളി,
അലീം മൗലവി പൂതക്കുഴി,
ഹസൈനാർ മൗലവി പട്ടിമറ്റം,
സുബൈർ മൗലവി ഇടക്കുന്നം,
അബ്ദു റഊഫ് മൗലവി മണങ്ങല്ലൂര്‍,

പരീക്ഷാ ബോർഡ് കൺവീനർ ആയി കെഎച്ച്എം ബഷീർ മൗലവി കാഞ്ഞിരപ്പള്ളി
കൺവീനര്‍: ഷിബ്‌ലി മൗലവി ആനിത്തോട്ടം

അംഗങ്ങളായി
അലി മൗലവി ചാമംപതാൽ
സബീർ മൗലവി മുക്കാലി
ഷിയാസ് മൗലവി മേലേറ്റ്തകിടി,

ക്ഷേമനിധി ബോർഡ് ചെയർമാനായി അബ്ദുസമദ് മൗലവി കാഞ്ഞിരപ്പള്ളി
കൺവീനര്‍
ഷംസുദ്ദീൻ മൗലവി പാറത്തോട്,
ട്രഷറര്‍:
നിസാർ മൗലവി പിച്ചകപ്പള്ളിമേട്

അംഗങ്ങളായി

സുനീർ മൗലവി കൂവപ്പളളി,
ഷിയാസ് മൗലവി ഇടക്കുന്നം,
ഷാനവാസ്മൗലവി പട്ടിമറ്റം, എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *