പൂരാവേശത്തിൽ തൃശൂർ! തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ,തിടമ്പേറ്റിയത് എറണാകുളം ശിവകുമാർ
തൃശൂർ: മാലോകരെ തേക്കിൻകാട് മൈതാനിയിലേക്കു ക്ഷണിച്ച് പൂരപ്രേമത്തിന്റെ സ്വർഗവാതിൽ തുറന്നു. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ആർപ്പുവിളിച്ച് ജനക്കൂട്ടം വരവേറ്റു.…
