Category: Tech

ജിയോ-എയർടെൽ ഇരുട്ടടിയിൽനിന്ന് തൽക്കാലം രക്ഷപ്പെടാം; ഇതാ ഒരു കുറുക്കുവഴി

മുംബൈ: മൊബൈൽ നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വൊഡാഫോൺ ഐഡിയയുമെല്ലാം. 34 മുതൽ 60 രൂപ വരെയാണു പ്രതിമാസ…

മൊബൈൽ റീചാർജിന് ചെലവേറും, ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും

ന്യൂഡൽഹി: റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ…

വാട്‌സ്ആപ്പ് സേവനം നിർത്തുന്നു; ഈ ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടിയേക്കില്ല; പട്ടിക അറിയാം

പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ,…

വാട്‌സ്ആപ്പ് വീഡിയോ കോളുകളില്‍ ഇനി കൂടുതല്‍ ഗ്ലാമറാകാം

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍…

വീണ്ടും പണി കിട്ടി; സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ…

ഐഫോണുകള്‍ ഇനി കയ്യില്‍ ‘മുറുകെ പിടിക്കണം’; അല്ലെങ്കില്‍ കീശ കാലിയാവും, റിപ്പയർ- വാറണ്ടി നയത്തില്‍ മാറ്റം

ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ റിപ്പയർ, വാറണ്ടി നയങ്ങളിൽ മാറ്റം കൊണ്ടുവന്ന് ആപ്പിൾ കമ്പനി. ഫോണ്‍ ഡിസ്‌പ്ലെയിലുണ്ടാവുന്ന നേർത്ത പൊട്ടലുകൾക്ക് കമ്പനി നേരത്തെ വാറണ്ടി നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍…

‘വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു’; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ…

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തും; സൂചന നല്‍കി പ്ലേ സ്റ്റോര്‍

ന്യൂഡല്‍ഹി: പെയ്മെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍…

ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത്; ഐഫോൺ ഉപയോക്താക്കൾക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി ആപ്പിൾ

ന്യൂഡൽഹി: ഐഫോൺ ഉപയോക്താക്കൾക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇ-മെയിൽ മുഖേനയാണ് ആപ്പിൾ മുന്നറിയിപ്പ്…

ലോക്സഭ ഇലക്ഷൻ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിയമവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കും

കോട്ടയം: ലോക്സഭാ ഇലക്ഷൻ 2024 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളും മറ്റു വ്യാജ പ്രചരണങ്ങളും തടയുന്നതിനായി ശക്തമായ മുൻകരുതലകളാണ് കോട്ടയം…