Category: Tech

ആമസോണിൽ ഇന്നും നാളെയും കൂടി ഫ്രീഡം ഫെസ്റ്റിവല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ 75% വരെ വിലക്കുറവ്, അറിയേണ്ടതെല്ലാം

ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഇന്നും നാളെയും കൂടി തുടരും. ഓഗസ്റ്റ് ആറിന് ആരംഭിച്ച ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറുകൾ 11 ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും…

സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ്…

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; ‘ചെകുത്താന്‍’ യൂട്യൂബ് ചാനലുടമ അജു അലക്‌സിനെതിരെ കേസ്

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇന്ത്യൻ…

ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ യാത്ര, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍; ടാറ്റയുടെ പുതിയ ഇവി നാളെ വിപണിയില്‍-വിഡിയോ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് കാറായ ടാറ്റ കര്‍വ് ഇവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍…

ബിഎസ്എന്‍എല്‍ സിം ഉള്ളവരാണോ നിങ്ങള്‍; ഇതാ സന്തോഷ വാര്‍ത്ത

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ പുത്തന്‍ വരിക്കാരുമായി കുതിക്കുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് സന്തോഷ വാര്‍ത്ത. 2024ന്‍റെ അവസാനത്തോടെ രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാമെന്നും…

ക്രെഡിറ്റ് കാർഡ് വഴിയാണോ ബില്ലടയ്ക്കൽ; എന്നാൽ ഇനി ചെലവ് കൂടും; ഓഗസ്റ്റ് മുതലുള്ള മാറ്റങ്ങളറിയാം

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളാണ് ഓഗസ്റ്റ് മാസം മുതൽ വരാനിരിക്കുന്നത്. ഐഡിഎഫ്സി ഫസ്‌റ്റ്‌ ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ മിനിമം ഡ്യൂ തുക കുറച്ചതും എച്ച്ഡിഎഫ്സി…

വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം മടുത്തു; ഇന്ത്യൻ ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്

വഴി കാട്ടുമ്പോൾ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ​ഗൂ​ഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ.…

ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം! എന്താണ് ആന്‍ഡ്രോയിഡ് യൂസര്‍മാരെ ലക്ഷ്യമിട്ട ‘ഈവിൾ വീഡിയോ’

100 കോടി ഉപഭോക്താക്കളെന്ന് നേട്ടത്തിന് അരികെ എത്തിയിരിക്കുകയാണ് ടെലഗ്രാം. നമ്മുടെ നാട്ടിലും ടെലഗ്രാമിന് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. പല നാടുകളിലും വാട്സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങൾക്ക്…

ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന ഓഫീസ് അല്ലെങ്കിൽ മറ്റ് ജോലികൾക്ക് ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. ഇക്കാലത്ത്,…

ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ…