Category: Sports

ആരാധകരെ ശാന്തരാകുവിന്‍… മെസി 13ന് പുലര്‍ച്ചെ ഇന്ത്യയിലെത്തും; പൂർണ വിവരങ്ങൾ ഇങ്ങനെ

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പരിപാടികളുടെ പൂര്‍ണ പട്ടിക പുറത്തു വന്നു. ഈ മാസം 13, 14, 15…

മെസി വരില്ല കേട്ടോ..; മെസിയും ടീമും നവംബറിൽ കേരളത്തിലേക്കില്ല! സ്ഥിരീകരിച്ച് സ്പോൺസർ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.…

‘വിരാട് കോലിയേയും അനുഷ്‌കയെയും കഫേയില്‍ നിന്ന് ഇറക്കിവിട്ടു’; കാരണമിത്….

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കാ ശർമയും. ഒരാൾ ക്രിക്കറ്റിലെ സൂപ്പർ താരമാണെങ്കിൽ മറ്റേയാൾ ബോളിവുഡിലെ താരറാണിയാണ്. ‘വിരുഷ്ക’ എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്.…

‘എത്ര കൊല്ലം കഴിഞ്ഞു, ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിൽ മറ്റ് താത്പര്യം

2008ലെ ഐപിഎല്ലിനിടെ മലയാളി പേസർ ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി…

മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും! നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും; സ്ഥിരീകരിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.…

മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായിക മന്ത്രിയുടെ സ്പെയിൻ യാത്ര; സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ! ഒരു രൂപ പോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം

മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്. വിവരാവകാശ രേഖ…

ഇന്ത്യൻ ഫുട്ബോൾ ഐസിയുവിൽ! ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു; 2025-26 സീസൺ സാധ്യമല്ലെന്ന് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എൽ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. 2025-26 സീസൺ തൽക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ക്ലബുകളെയും അഖിലേന്ത്യ…

‘ ദിസ് ടൈം ഫോർ ആഫ്രിക്ക.. ’ ചരിത്രം പിറന്നു!! 27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയയെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക അവരുടെ സ്വപ്നത്തിലേക്ക് എത്തി. ഇന്ന് ലോഡ്‌സിൽ ഫൈനലിൻ്റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് കൊണ്ട് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നിൽ…

‘മെസി വരും ട്ടാ..!’ കാൽപന്തുകളിയുടെ ലഹരി ആവാഹിച്ച മണ്ണിലേയ്ക്ക് ഒടുവിൽ അവൻ എത്തുന്നു; ഫുട്ബോളിൻ്റെ മിശിഹ കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം

ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍…

‘എല്ലാം മതിയാക്കി വീട്ടിലിരിക്കുന്നതുവരെ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടീമിനായി നല്‍കും!; ഒരിക്കലും ഇംപാക്ട് പ്ലേയറായി ഇരിക്കില്ല’, കോലിയുടെ പരാമര്‍ശം രോഹിത്തിനെ ലക്ഷ്യമിട്ടോ? ചർച്ചയാക്കി ആരാധകര്‍

ഐപിഎല്ലില്‍ 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍സിബി കന്നി കീരിടത്തില്‍ മുത്തമിട്ടശേഷം വിരാട് കോലി നടത്തിയ ഇംപാക്ട് പ്ലേയര്‍ പരാമര്‍ശം ചര്‍ച്ചയാക്കി ആരാധകര്‍. കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തി…