ഇന്ത്യൻ ടീമിൽ തലമുറ മാറ്റം; ടെസ്റ്റ് ടീമിനെ ഗിൽ നയിക്കും! പന്ത് വൈസ് ക്യാപ്റ്റൻ, മലയാളി താരം കരുൺ നായർ ടീമിൽ
രോഹിത്തും കോലിയും പടിയിറങ്ങിയ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തലമുറമാറ്റം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ.…
