Category: Sports

ലൂണ റിട്ടേൺസ്!, രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദന്‍സിനെതിരെ ഇറങ്ങുന്നു

ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ. ലീഗിലെ രണ്ടാം ഘട്ട മത്സരത്തിൽ കൊല്‍ക്കത്ത മുഹമ്മദന്‍സിനെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുക. മുഹമ്മദന്‍സിന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത കിഷോര്‍ഭാരതി…

വിമർശകരെ നോക്ക്, വിശ്വരൂപം പുറത്തെടുത്ത് സഞ്ജു സാംസൺ; ടി20യിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടി മലയാളി താരം

അന്താരാഷ്ട്ര ടി20യിൽ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. 40 പന്തിലായിരുന്നു…

ഏഷ്യൻ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം! ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു റഫറിയായി വിവേക് എ.എസ്

ഒക്ടോബർ 06 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ റഫറിയായി കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, ടെക്നിക്കൽ…

സഞ്ജു തുടങ്ങി, ഹാര്‍ദിക് തീര്‍ത്തു! ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് സൂര്യയും സംഘവും

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ്…

എവേ ഗ്രൗണ്ടില്‍ ആദ്യജയം കൊതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്! ഇന്ന് എതിരാളി ഒഡീഷ എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിലെ രണ്ടാം ജയം…

സൂപ്പര്‍ ബ്ലാസ്‌റ്റേഴ്‌സ്! ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു…

സെഞ്ച്വറിക്കു പിന്നാലെ ഹോംഗ്രൗണ്ടിൽ അശ്വിന് 6 വിക്കറ്റും; വീമ്പിളക്കിയ ബംഗ്ലാ കടുവകളെ കറക്റ്റ് വീഴ്ത്തി ടീം ഇന്ത്യ! ജയം 280 റൺസിന്

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ തകർപ്പൻ ജയം. രണ്ടാം ഇന്നിം​ഗ്സിൽ ബം​​ഗ്ലാദേശ് 234 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ ആറ് വിക്കറ്റ്…

ചെപ്പോക്കിൽ ബംഗ്ളാ ബോളർമാരെ തകർത്തടിച്ച് സെഞ്ച്വറി നേടി അശ്വിൻ! കൂടെ കട്ടയ്‌ക്ക് നിന്ന് ജഡേജയും; 300 കടന്ന് ഇന്ത്യ

ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 339-6 എന്ന നിലയിലാണ്. തുടക്കത്തിൽ നേരിട്ട…