Category: Sports

തോൽക്കുമെന്ന് ഉറപ്പിച്ച് നിൽക്കെ ഇഞ്ചുറി ടൈമിലൊരു ‘മലയാളി ഗോൾ’; സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്!

ഐഎസ്‌എല്ലിലെ പുതിയ സീസണിൽ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഈസ്റ്റ് ബംഗാളിനെതിരായ മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചു. തുടർച്ചയായ…

ഇന്നെങ്കിലും ജയിക്കുമോ? സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ്; പോരാട്ടം ഇന്ന് ഇ‍ൗസ്‌റ്റ്‌ ബംഗാളിനെതിരെ..

എതിർത്തട്ടകത്തിലും സ്വന്തം മൈതാനത്തും തോൽവി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം അങ്കത്തിന്. ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇന്ന് നേരിടും. കൊൽക്കത്ത സാൾട്ട‌ലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട്…

കോട്ടയത്തെ മുതലാളി സഞ്ജുവിന്‍റെ കട്ട ഫാന്‍, കപ്പ് അടിച്ചപ്പോൾ ലോട്ടറിയടിച്ചത് ജീവനക്കാര്‍ക്ക്; ബോണസായി നല്‍കിയത് 1.64 ലക്ഷം രൂപ!

കോട്ടയം: ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനവും ഇന്ത്യയുടെ കിരീടനേട്ടവും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം ആഘോഷമാക്കി കോട്ടയം പാമ്പാടിയിലെ ഒരു സംരംഭകൻ. ഫെയ ഗാർമെന്‍റ്സ്,…

ചരിത്രം വഴിമാറി; കിവികളുടെ ചിറകരിഞ്ഞ് നീലപ്പട! ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം

ടി20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് നീലപ്പട കപ്പിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255…

‘ഇന്ത്യ കിരീടം നേടില്ല’; ദാ… മുഹമ്മദ് ആമിറിന്റെ പുതിയ പ്രവചനം!

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നും പ്രവചിച്ച് പരിഹാസ്യനായിട്ടും പാക് പേസര്‍ മുഹമ്മദ് ആമിറിനു മാറ്റമൊന്നുമില്ല. ഇനി പ്രവചിക്കാന്‍ മത്സരമില്ലാത്തതിനാല്‍…

മുഴങ്ങട്ടെ ഇന്ത്യൻ വീരഗാഥ! കിരീടത്തിന് ഒരു ചുവടുമാത്രം; ടി20 ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

20 ലോകകപ്പ് ഫൈനലില്‍ ഇന്ന് തീ പാറും പോരാട്ടം. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോൾ ആവേശകരമായ പോരാട്ടത്തിനാണ്…

സമ്പൂർണ്ണ പരാജയം! സീസണിൽ കളിച്ച കളിയെല്ലാം തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്.…

വാംഖഡെയില്‍ ഇന്ത്യൻ വിജയഗാഥ; ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍! സഞ്ജു കളിയിലെ താരം

ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ജേക്കബ് ബെഥേലിന്‍റെ…

ആര്‍ച്ചറെ അടിച്ചുപറത്തി സഞ്ജു; വീണ്ടും ഫിഫ്റ്റി! അഭിഷേക് വീണ്ടും സ്പിന്‍ കെണിയില്‍ വീണു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നല്ല തുടക്കം..

ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും…

അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര

ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ, കായിക,…