Category: Pathanamthitta

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാല്‍ ഐസ് ക്രീം വാങ്ങി നല്‍കാമെന്ന് ബന്ധുക്കള്‍; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി

പത്തനംതിട്ട: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഉസ്താദിനെ കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട പോക്‌സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. മുറിഞ്ഞകല്‍ മുസ്ലിം…

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു!

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.…

പുലർച്ചെ 3 മുതൽ പൂവൻകോഴിയുടെ കൂവൽ, ഉറങ്ങാൻ പറ്റുന്നില്ല; കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ട് ആർഡിഒ!

അടൂർ: നല്ല സുഖമായി ഉറങ്ങുമ്പോൾ ഒരു പൂവൻകോഴി കൂവിയാലോ?. ഉറക്കത്തിന്‍റെ കാര്യത്തിൽ ഏകദേശമൊരു തീരുമാനം ആവില്ലേ?. ഒരുദിവസം ആണെങ്കിൽ ചിലപ്പോൾ നമ്മളതങ്ങു സഹിച്ചെന്നുവരും. എന്നാൽ ദിവസേന ആയാലോ?…

വരണ്ടു കിടന്ന കിണര്‍ നിറച്ച്‌ ‘അത്ഭുത ഉറവ’; കടുത്ത ചൂടിലും വെള്ളം ഒഴുകിയെത്തി! ഞെട്ടൽ മാറാതെ കുടുംബം

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്. മാടത്തുംപടി ജംഗ്ഷനു സമീപം…

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം! യുവാവ് അറസ്റ്റിൽ.. വീഡിയോ

തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍(34) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവല്ല-മല്ലപ്പള്ളി…

വാക്കേറ്റത്തെ തുടർന്ന് സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു! പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ…

അടൂരിൽ വീട് ജപ്‌തി ചെയ‌ത് ബാങ്ക്; പട്ടികജാതി കുടുംബം 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ!

അടൂർ: വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പട്ടികജാതി കുടുംബം കഴിഞ്ഞ 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബത്തിനുമാണ് ദുരവസ്ഥ. ആക്സിസ് ബാങ്ക്…

കപ്പിയുടെ കുരുക്കഴിക്കാൻ ശ്രമിച്ച 99കാരി കിണറ്റിൽ വീണു!രക്ഷകരായി പൊലീസും അയൽവാസികളും

പത്തനംതിട്ട: ആറന്മുള തെക്കേമലയിൽ 99 കാരി കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണത്. അയൽവാസികളും ആറന്മുള പൊലീസും…

പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ…

പത്തനംതിട്ട പൊലീസ് മര്‍ദനം; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി, എസ് ഐ ജിനുവിന് സ്ഥലംമാറ്റം

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ…