‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ’; തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്
പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഐഎം ഫ്ലെക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലെക്സ്ബോർഡ്.…