Category: Politics

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന…

നാടിനെ ആപത്തിലാക്കുന്ന തീരുമാനം: എസ്‌ഡിപിഐ യുഡിഎഫിനെ പിന്തുണക്കുന്നതിനെതിരെ കെ സുരേന്ദ്രൻ

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എസ്‌ഡിപിഐ എന്നതിന് പകരം…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ!!

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരിക്കുന്നില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ…

‘തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്’: സുരേഷ് ഗോപി

തൃശൂർ: വീണ്ടും തൃശൂർ എടുക്കുമെന്ന പ്രസ്താവനയുമായി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ എടുക്കാൻ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂൺ നാലിന് തൃശൂരിന്റെ ഉയിർപ്പാണ് സംഭവിക്കാൻ…

‘കേട്ടതെല്ലാം പൊയ്’!! അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനെത്തുമെന്ന് അച്ചു ഉമ്മന്‍!! ഏപ്രിൽ 6ന് പത്തനംതിട്ടയിൽ

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ആന്റോ ആന്റണിക്കായി താൻ പ്രചാരണത്തിനിറങ്ങുമെന്ന്…

എസ്ഡിപിഐ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ യുഡിഎഫിന്, പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനിച്ചു. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ…

‘സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്’; തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ തോമസ് ഐസക്കിന് താക്കീത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട്…

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു

കോട്ടയം: എൽഡിഎഫ് ധാരണ പ്രകാരം പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. updating…

ബാല്യകാലം മുതലുള്ള സുഹൃത്ത്!!പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അനിൽ ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നുമാണ്…

സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സ്‌മൃതി കുടീരങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പഴയ കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃ‌തി…