‘ആത്മാഭിമാനം അതിത്തിരി കൂടുതലുണ്ട്, നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ..’; പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി തീരുമാനം തള്ളി പി വി അൻവർ, വൈകിട്ട് മാധ്യമങ്ങളെ കാണും
ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും…
