13 കോടി ചെലവായിടത്ത് 132 കോടിയുടെ ബില്ലോ! ഇതെന്ത് കഥ? വയനാട് ദുരന്തത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹെക്കോടതി. ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച നടപടിയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്. കേന്ദ്രം…
