Category: Politics

മതസ്പർധ വളർത്തൽ കലാപാഹ്വാനം; വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസ്! അറസ്റ്റ് ചെയ്യാൻ സാധ്യത

ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുത്തു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്…

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കിയത് അഭിഷേക് ബാനര്‍ജി

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍…

ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കി യാത്ര, പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്

ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്…

എൻ എം വിജയൻ്റെ മരണം: കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം; ജനുവരി 15 വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ നി‍ർദ്ദേശം

ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദ്ദേശം നൽകി കോടതി.…

റോഡ് കെട്ടിയടച്ച് സമ്മേളനവും സമരവും; എംവി ഗോവിന്ദൻ, ബിനോയ് വിശ്വം അടക്കമുള്ള സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലും നേതാക്കള്‍…

മുസ്‌ലിംകൾ വർഗീയവാദികളെന്ന പരാമർശം; നിരുപാധികം മാപ്പ് പറഞ്ഞ് പി.സി ജോർജ്, പരാതി പിൻവലിക്കില്ലെന്ന് യൂത്ത് ലീഗ്

മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട മുസ്‌ലിം…

‘ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി’; രൂക്ഷവിമർശനവുമായി ജി സുധാകരൻ.. വീഡിയോ

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം. കായംകുളം എംഎസ്എം കോളേജിൽ…

പെരിയ കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം CPIM നേതാക്കൾ ജയില്‍മോചിതരായി; വന്‍ സ്വീകരണമൊരുക്കി പാര്‍ട്ടി

പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽനിന്ന് മോചിതരമായി. മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ…

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിൽ ഐ.സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാം പ്രതി!

വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം…

മകനെതിരായ കഞ്ചാവ് കേസ്; യു. പ്രതിഭയെ തള്ളി സിപിഎം! പ്രതിഭയുടേത് ‘അമ്മ’ എന്ന നിലയിലുള്ള വികാരമെന്നും പാർട്ടിക്ക് എം.എൽ.എയുടെ അഭിപ്രായമല്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി

മകനെതിരായ കഞ്ചാവ് കേസിൽ യു. പ്രതിഭയെ തള്ളി സിപിഎം. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ…