ഇത് ട്രോളോ ട്രോളിയോ!; പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗില്‍ ഉപഹാരം സമ്മാനിച്ച് സ്പീക്കര്‍
എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ എൻ.എൻ.ഷംസീറിന്റെ സമ്മാനം നീല ട്രോളി ബാഗ്. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നീല ട്രോളി ബാഗിൽ കള്ളപ്പണം…
