ജനവിധി ഇന്നറിയാം.. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണാൻ നിമിഷങ്ങൾ മാത്രം! എക്സിറ്റ്പോളുകൾ സത്യമാകുമോ?
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പതിനൊന്ന് മണിയാകുമ്പോഴേക്കും രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് വ്യക്തമായേക്കുും. 70 മണ്ഡലങ്ങളിലായി 699…
