തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് വിധിയെഴുത്ത്! സ്വർണ്ണക്കൊള്ള LDFന് തിരിച്ചടിയാകുമൊ?
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രാവിലെ ഏഴിന് തുടങ്ങും. വൈകിട്ട് ആറു…
