കോതമംഗലം സംഘർഷത്തിൽ മുഹമ്മദ് ഷിയാസിന് മുൻകൂർ ജാമ്യം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കോതമംഗലം സംഘർഷത്തിൽ പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ ഷിയാസിനു കോടതി മുൻകൂർ ജാമ്യം…
