Category: Politics

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല’: കെ. സുധാകരൻ

വയനാട്: പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരാനില്ലെന്ന് കെ. സുധാകരൻ.വയനാട്ടിൽ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും…

പാർട്ടി സമ്മതിച്ചില്ല; എൻസിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ

മുംബൈ: എൻ.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മു​ന്നോട്ടു പോകാനാവില്ല. നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ…

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദർശനങ്ങൾ തടയാൻ ഇടതു…

‘അഭിമാനമാണ് യൂത്ത് കെയര്‍’; ചെന്നിത്തലയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…

ഗ്രേസ് മാർക്ക് അട്ടിമറിച്ചതിൽ കെ എസ് യു പ്രതിഷേധം

കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ…

രാഹുലിന് ഇടക്കാല സ്റ്റേ ഇല്ല; അയോഗ്യത തുടരും

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുലിനെതിരായ വിധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ഗുജറാത്ത്…

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ…

കേരള കോൺഗ്രസിൽ രാജി തുടരുന്നു; മാത്യു സ്റ്റീഫനും പാർട്ടി വിട്ടു

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. മുൻ ഉടമ്പൻചോല എംഎൽഎയും ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു രാജിക്കത്ത്…

സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, ജയിസൺ ജോസഫ് ജില്ലാ സെക്രട്ടറി

കോട്ടയം: കേരളാ കോൺസ് കോട്ടയം ജില്ലാ പ്രസിഡന്റായി സജി മഞ്ഞക്കടമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാർഡ്, മണ്ഡലം, നിയോജക…