പൂഞ്ഞാർ ഉപതിരഞ്ഞെടുപ്പ്; ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് മിന്നും ജയം
കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തു നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ ബിന്ദു അശോകനാണ്…