കണമല നിവാസികളെ അധിക്ഷേപിച്ച വനം മന്ത്രിയും, എം എൽ എയും മാപ്പുപറയണം: സജി മഞ്ഞക്കടമ്പിൽ.
കോട്ടയം: കണമലയിൽ വീട്ടിലും, കൃഷിസ്ഥലത്തും കയറി രണ്ട് കൃഷിക്കാരെ കാട്ടുപോത്ത് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ കക്ഷി രാഷ്ടിയത്തിനതീതമായി കണമലയിൽ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ…