നിങ്ങളുടെ ഫോണ്‍ ഇതാണോ! ജനുവരി ഒന്ന് മുതല്‍ ഈ ആൻഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും
നിങ്ങളറിഞ്ഞോ പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ 20-ലധികം വ്യത്യസ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് ആക്സസ് നഷ്ടമാകും. വാട്ട്‌സ്‌ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയും അപ്‌ഡേറ്റ്…
