3,000 രൂപ കടന്നാല്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ്! നയം മാറ്റാന്‍ മോദി സര്‍ക്കാര്‍, വ്യാപാരികള്‍ക്ക് അധിക ബാധ്യത, ഇടപാടുകാരെ എങ്ങനെ ബാധിക്കും?
യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രാജ്യമെങ്ങുമുണ്ടായിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവന്ന് റിപ്പോര്‍ട്ട് പുറത്ത്. 3000…