വരന്‍റെ സിബില്‍ സ്കോര്‍ മോശം; വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങി വധുവിന്‍റെ വീട്ടുകാര്‍!!
യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താന്‍ എന്തെങ്കിലും കുറുക്കുവഴിയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് മാത്രമാണ് ഉത്തരം. തങ്ങളുടെ അഭിരുചിക്ക് അനുയോജിച്ച വരനെയോ വധുവിനെയോ കണ്ടെത്തുന്നതിനായി ചെറുക്കന്റെയും പെണ്ണിന്റെയും സ്വഭാവവും ജോലിയും…