Category: National

ഗ്രാൻഡ് ഫിനാലെ! ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കൻമാരെ ഇന്നറിയാം; കിരീടപോരിനൊരുങ്ങി മോഹൻ ബഗാനും ബെംഗളൂരു എഫ്സിയും

ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ…

‘തല’വന്നിട്ടും ‘തലവര’ മാറാതെ ചെന്നൈ; ചെപ്പോക്കിൽ കൊൽക്കത്തയോട് നാണംകെട്ടു; തുടർച്ചയായ അഞ്ചാം തോൽവി

എം എസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണം കെട്ട തോൽവി. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇത്. 20…

നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം; എസ്ഡിപിഐ ലഹരി വിരുദ്ധയുവജന സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐദേശവ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി എസ്ഡിപിഐകങ്ങഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ…

‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’, കുര്‍ക്കുറെയോടും മാഗിയോടും സുപ്രിംകോടതി; പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ കേന്ദ്രത്തിന് രൂക്ഷ വിമർശനം

പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമർശനവുമായി സുപ്രിംകോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന്…

പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയത്! കന്നുകാലി തൊഴുത്ത് പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും ഓഡിറ്റ് ചെയ്യാൻ നില്ക്കണ്ട’; പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂ വിവാദത്തത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍…

സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിര്‍ത്തേണ്ടി വന്ന കടയുടമയ്ക്ക് പിന്തുണ; 22ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ വ്യാപാരികള്‍!

സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍. 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രകാശ്…

മാസപ്പടി കേസില്‍ മകള്‍ക്ക് പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി; വേട്ടയാടുന്നത് എൻ്റെ മകളായതിനാൽ; നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്, അത് അത്ര വേഗം കിട്ടില്ല! കോടതിയിൽ കാണാം..

മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ…

കുട്ടികളില്‍ ചില മാറ്റങ്ങള്‍; 8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ ഞെട്ടി; കോണ്ടം, കത്തി, ഇടിവള..!!

ചില കാര്യങ്ങള്‍, ചെറിയ ചില വ്യത്യാസങ്ങളോടെയാണെങ്കിലും ലോകത്തെവിടെയും ഏതാണ്ട് ഒരു പോലെയാണ് സംഭവിക്കാറ്. പറഞ്ഞ് വരുന്നത് പുതിയ ജെന്‍സി തലമുറയുടെ (Jency generation – Gen Z)…

‘പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂവിന്റെ വില മൂന്ന് ലക്ഷം!’; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ പോയപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂസാണ്…

സിഎംആർഎൽ നീക്കം പാളി; എസ്എഫ്ഐഒയ്ക്ക് കേസുമായി മുന്നോട്ട് പോകാം, മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടികൾക്ക് സ്റ്റേ നൽകാതെ ദില്ലി ഹൈക്കോടതി

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ…