Category: National

വോട്ടു ചെയ്യാനാകാതെ പലരും തിരിച്ചുപോയി..!സമയം നീട്ടി നൽകണം : ചാണ്ടി ഉമ്മൻ

പുതുപ്പളി: വോട്ടിംഗ് യന്ത്രത്തിന് വേഗത കുറഞ്ഞതിനാൽ പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അവർക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന്…

ബീഫ് കയറ്റുമതി; ഇന്ത്യ നാലാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോർട്ടുകൾ. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) ആണ് റിപ്പോർട്ട്…

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ ലോകത്തേക്ക് വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാർ!! ഇന്ന് അധ്യാപക ദിനം

“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ…

ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍!! ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബെം​ഗളൂരു: ചന്ദ്രോപരിതലത്തിൽ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്സ്…

പുതുപ്പള്ളിയിൽ കലാശക്കൊട്ട്!! പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും!! വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മഴയിലും വീര്യം ചോരാതെ പരമാവധി ജനങ്ങളെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർ‌ഥികൾ. പാമ്പാടി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ടിനുള്ള തയാറെടുപ്പുകൾ നടക്കുന്നത്. ചൊവ്വാഴ്ചയാണ്…

സോണിയാ ഗാന്ധി ആശുപത്രിയില്‍!

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…

ജി 20 ഉച്ചകോടി: കനത്ത സുരക്ഷ!! 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്ത് 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് സെപ്റ്റംബർ 9 10 11…

സൂര്യനിലെ രഹസ്യങ്ങള്‍ തേടി ഇന്ത്യ!! ആദിത്യ എൽ 1 വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് പിഎസ്എല്‍വി സി57 കുതിച്ചുയർന്നത്.സൂര്യന്റെ പുറംഭാഗത്തെ…

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ-1 വിക്ഷേപണം ഇന്ന്; ഉറ്റുനോക്കി ലോകം

ചെന്നൈ: ലോകം ഉറ്റുനോക്കുന്ന ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ 1 ഇന്ന് പറന്നുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.…

You missed