ആപ്പാകുന്ന ആപ്പുകൾ!! ഫോട്ടോലാബിൽ മുഖം മിനുക്കിയവർക്ക് പണി കിട്ടുമോ?
തിരുവനന്തപുരം: ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ വൈറല്‍ ഫോട്ടോകള്‍ തയ്യാറാക്കാനുള്ള തിരക്കിലാണോ ഇതു കൂടി അറിയുക. തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി…
