Category: National

‘കഴിയുമെങ്കിൽ ഒന്ന് തടഞ്ഞുനോക്ക്… മറുപടി അന്ന് തരാം…’!! മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. എംഎസ് ഗോപീകൃഷ്ണൻ എന്ന എസ്കോർട്ട് ഉദ്യോഗസ്ഥനാണ് ഭീഷണി മുഴക്കിയത്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റിന്…

ആക്രമണ സാധ്യത; മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ; വീടുകള്‍ക്ക് കാവല്‍..!!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവര്‍ക്കു നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍…

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; കേന്ദ്രമന്ത്രി നിർമല സീതാരാമൻ

കൊല്ലം: കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്നും അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്.…

‘കെഎസ്ആർടിസി’ ഇനി കർണാടകയ്ക്കും ഉപയോഗിക്കാം!! ട്രേഡ്മാർക്ക് നിയമ പോരാട്ടത്തിൽ കേരളത്തിന് തിരിച്ചടി

ചെന്നൈ: കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ കേരളത്തിന്‌ തിരിച്ചടി. കെഎസ്ആർടിസി എന്ന പേര് കർണാടക റോഡ് ട്രാൻസ്‌പോർട്ടിനും ഉപയോഗിക്കാമെന്ന്…

രാജ്യത്ത് വിവിധ കോടതികളിലായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍!! സുപ്രീംകോടതിയില്‍ മാത്രം 80,000

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ കോടതികളിലായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍. ഇതില്‍ സുപ്രീംകോടതിയില്‍ മാത്രം 80,000 കേസുകളാണ് തീര്‍പ്പ് കല്‍പ്പിക്കാതെയുള്ളതെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍…

സർക്കാരിന് തിരിച്ചടി; കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി..!!

കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് സര്‍ക്കാറിന്റെ നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ…

“വണ്ടിപ്പെരിയാറിലെ പിഞ്ചോമനയ്ക്ക് നീതി നിഷേധിക്കാൻ കാരണം പോലീസിന്റെ അനാസ്ഥ”; യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. രണ്ടുവട്ടം മന്ത്രിയും…

പാർലമെന്റ് പുകയാക്രമണം: മുഖ്യസൂത്രധാരൻ പിടിയിൽ!!

ന്യൂഡൽഹി: പാർലമെൻ്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ ലളിത് മോഹൻ ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കർത്തവ്യപഥ് പൊലീസിന് മുന്നിൽ…

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു!! അന്വേഷണം

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്.21 കാരനായ യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ…